¡Sorpréndeme!

Mammootty Is Competing With World Class Actors Says Director Hariharan | FilmiBeat Malayalam

2019-10-22 19,156 Dailymotion

Mammootty Is Competing With World Class Actors Says Director Hariharan
എത്ര അവാര്‍ഡുകള്‍ കിട്ടി, എത്ര അംഗീകാരങ്ങള്‍ കിട്ടി? ഇനിയും നിങ്ങള്‍ക്ക് അവാര്‍ഡിനെ കുറിച്ച് എന്തിനാണ് ഇത്ര ചിന്ത. എന്നായിരുന്നു സംവിധായകന്‍ ഹരിഹരന്‍ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചിനിടെ മ്മൂട്ടിയോട് ചോദിച്ചത്. എന്നാല്‍, തനിക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാവില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി'-അദ്ദേഹം പറഞ്ഞു.